Today: 20 Jun 2026 GMT   Tell Your Friend
Advertisements
ഫുട്ബോല്ല? ഇതിഹാസം ജസ്ല്ലഗ്ഗ് ഫൊണ്ടെയ്ല്‍ന്‍ അല്‍ന്തരില്‍ച്ചു
Photo #1 - Europe - Sports - 2320235fontaine
Photo #2 - Europe - Sports - 2320235fontaine
പാരിസ്: ഫ്രല്‍ഞ്ച് ഫുട്ബാല്ല? ലോകല്‍ത്തിനു സല്‍മ്മാനില്‍ച്ച ഇതിഹാസ താരം ജല്ല?് ഫോണ്ടെയ്ല്‍ന്‍ അല്‍ന്തരില്‍ച്ചു. വാല്ല?ധക്യസഹജമായ അസുഖല്‍ങ്ങളെ തുടല്ല?ല്‍ന്നാണ് മരണം. 89 വയസായിരുല്‍ന്നു അല്‍േദ്ദഹല്‍ത്തിന്.

65 വല്ല?ഷം മുല്‍ന്‍പ് ഒരൊല്ലഗ്ഗ ലോകകല്‍പ്പില്ല? കൂടുതല്ല? ഗോളടില്‍ച്ച് ഫൊണ്ടെയ്ല്‍ന്‍ സൃല്ലക്ഷില്‍ച്ച റെല്‍േക്കാഡ് ഇല്‍ന്നും അജല്‍യ്യമായി തുടരുല്‍ന്നു. 1958ല്ല? സ്വീഡല്‍ന്‍ ആതിഥ്യം വഹില്‍ച്ച ലോകകല്‍പ്പില്ല? 13 ഗോളാണ് അല്‍േദ്ദഹം നേടിയത്.

ഫ്രല്‍ഞ്ച് ലീഗിന് പുറല്‍ത്ത് അധികം അറിയല്‍െപ്പടാതിരുല്‍ന്ന ഫോണ്ടെയ്ല്‍ന്‍ 1958 ലോകകല്‍പ്പിലെ പ്രകടനല്‍ത്തിലൂടെയാണ് ലോകോല്‍ത്തര താരമായി വളരുല്‍ന്നത്. ലോകകല്‍പ്പ് ടീമില്ല? തല്‍െന്ന അവസാന നിമിഷമാണ് അല്‍േദ്ദഹം ഇടം പിടില്‍ച്ചത്.

ആറു കളികളിലാണ് കടം വാല്‍ങ്ങിയില്‍ട്ട ആ ബൂല്‍ട്ടുകളില്ല?നില്‍ന്ന് 13 ഗോളുകല്ല? പിറല്‍ന്നത്. ആ ടൂല്ല?ണമെല്ലക്ളില്ല? കളില്‍ച്ച എല്ല?ാ മല്ല?രല്‍ങ്ങളിലും ഗോളടില്‍ച്ചു. സെമിയില്ല? പെലെയുടെ ബ്രസീലിനു മുല്‍ന്നില്ല? തോല്ലഗ്ഗല്‍േപ്പാഴും, പില്‍ന്നീട് ലൂസേഴ്സ് ഫൈനലിലും അടല്‍ക്കമാണ് ഗോല്ല? നേല്‍ട്ടം. അതിനു തൊല്‍ട്ടുമുല്‍മ്പല്‍െത്ത ലോകകല്‍പ്പില്ല? ഹംഗറിയുടെ സല്ലേക്ളാല്ല? കോക്സിസ് നേടിയ 11 ഗോളുകളുടെ റെല്‍േക്കാഡാണ് ഫോണ്ടെയ്ല്‍ന്‍ അല്‍ന്നു മറികടല്‍ന്നത്.

നാലു ലോകകല്‍പ്പുകളില്ല? 16 ഗോല്ല? നേടിയ ജല്ല?മനിയുടെ മിറോല്ല?ാവ് ല്‍േക്ളാസെയാണ് മൊല്‍ത്തം ഗോല്ല?നേല്‍ട്ടല്‍ത്തില്ല? ഒല്‍ന്നാമത്. ബ്രസീലില്ലെക്ള റൊണാല്ല?ഡോ (മൂല്‍ന്നു ലോകകല്‍പ്പുകളില്ല? 15 ഗോല്ല?), ഗെല്ല?ഡ് മുല്ല?ല്ല? (രണ്ടു ലോകകല്‍പ്പുകളില്ല? 14 ഗോല്ല?) എല്‍ന്നിവരാണ് ഫോണ്ടെയ്ന് മുല്‍ന്നിലുല്ല?ത്. അല്ല?ജല്ലക്ളീനയുടെ ലയണല്ല? മെല്ല?ി (അല്‍ഞ്ചു ലോകകല്‍പ്പുകളില്ല? 13 ഗോല്ല?) ഫോണ്ടെയ്ന് ഒല്‍പ്പമുണ്ട്.

തല്ലെക്ള റെല്‍േക്കാഡ് ആരും തകല്ല?ല്‍ക്കാല്‍ന്‍ സാധ്യതയില്ലെ?ല്‍ന്നായിരുല്‍ന്നു ഫോണ്ടെയ്ല്ലെക്ള വിലയിരുല്‍ത്തല്ല?. "അത് തകല്ല?ല്‍ക്കണമെല്‍ങ്കില്ല? ഒരു കളിയില്ല? ശരാശരി രണ്ടു ഗോല്ല? വീതം നേടേണ്ടിവരും. ഇല്‍േപ്പാഴല്‍െത്ത സാഹചര്യല്‍ത്തില്ല? അത് ഏറെ പ്രയാസകരമാണ്' അല്‍േദ്ദഹം വിലയിരുല്‍ത്തി.

ല്‍ക്ളബ് കരിയറില്ല? 248 മല്ല?രല്‍ങ്ങളില്ല? 226 ഗോളുകല്ല? നേടിയില്‍ട്ടുല്ല? ഫോണ്ടെയ്ല്‍ന്‍ ഫ്രാല്‍ന്‍സിനായി 21 കളികളില്ല? 30 തവണ സ്കോല്ല? ചെയ്തു. മല്ല?രല്‍ത്തിനിടെ കാലില്ലെക്ള എല്ല?് പൊല്‍ട്ടിയതിനെ കുറില്‍ച്ച് 28ാം വയല്ല?ില്ല? വിരമില്‍ക്കുകയായിരുല്‍ന്നു.
- dated 02 Mar 2023


Comments:
Keywords: Europe - Sports - 2320235fontaine Europe - Sports - 2320235fontaine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: